ഫിസിയോതെറാപ്പിസ്റ്റ്: കരാർ നിയമനം :-
നരിക്കുനി: -ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നരിക്കുനി സി.എച്ച്.സി.യിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ ജൂൺ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചേളന്നൂർ 673616. ഫോൺ: 0495 2260272.


0 അഭിപ്രായങ്ങള്‍