അധ്യാപക അഭിമുഖം: 

നെടിയനാട് ഗവ.എൽ പി സ്കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു,

ടി.ടി.സി (ഡി.എൽ.എഡ് )

കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 28 - 06 - 22 ചൊവ്വ രാവിലെ 11 മണിക്ക് 

സ്കൂൾ ഓഫീസിൽ അഭിമുഖത്തിന്

ഹാജരാകണമെന്ന് അറിയിക്കുന്നു,

എന്ന് ,

ഹെഡ് മാസ്റ്റർ

ജി എൽ പി സ്കൂൾ നെടിയനാട്

നരിക്കുനി -Po

673585