ഡിഗ്രി സീറ്റ് ഒഴിവ്.
നരിക്കുനി: ബൈത്തുൽ ഇസ്സ: ആർട്സ് ആന്റ് സയൻസ് കോളേജിൽ അഞ്ചാം സെമസ്റ്ററിൽ ബി.കോം സി.എ, ബി. കോം ഫിനാൻസ്, ബി.ബി.എ. ബി എ. ഇംഗ്ലീഷ് , സോഷ്യോളജി , ബി.ടി. ടി. എം. എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന രണ്ടാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ +2 , അവസാന പരീക്ഷാ മാർക്ക് ലീസ്റ്റ് സഹിതം ജൂൺ 6 ന് വൈകു 3 മണിക്ക് മുമ്പ് കേളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. Ph: 0495-22441 35


0 അഭിപ്രായങ്ങള്‍