പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിഷത്ത് രാമല്ലൂര്‍ യൂനിറ്റില്‍ വൃക്ഷത്തെ നടല്‍,ചൂടാറാപ്പെട്ടി വിതരണം എന്നിവ നടന്നു.വൃക്ഷത്തെെ നടല്‍ ഉദ്ഘാടനം വി.കെ രാജന്‍നായര്‍ നിര്‍വഹിച്ചു. ചൂടാറാപ്പെട്ടി വിതരണം ശ്രീ നാരായണന്‍കുട്ടിയില്‍നിന്ന് ലോഹിതാക്ഷന്‍ പുന്നശ്ശേരി സ്വീകരിച്ചുകൊണ്ട് തുടക്കമിട്ടു.ശ്രീനിരാമല്ലൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ഇളവനി അശോകന്‍,സി.ശിവാനന്ദന്‍,കമല എംഎന്നിവര്‍ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍