നരിക്കുനി: സിപിഎം അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കെപിസിസി വക്താവ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. പി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിജി കൊട്ടാരത്തിൽ, സി.മാധവൻ നായർ, പി.കെ.മനോജ് കുമാർ, മുജീബ് പുറായിൽ, ജൗഹർ പൂമംഗലം, പി.ഐ.വാസുദേവൻ നമ്പൂതിരി, മിനി പുല്ലങ്കണ്ടി, ചാലൂർ ശ്രീധരൻ നായർ, യു. അബ്ദുൽ ബഷീർ, എ.ഖാസിം, അബ്ബാസ് കുണ്ടുങ്ങര എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍