ചരമം:-

പുന്നശ്ശേരി :-തവനൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിനു സമീപം മലയിൽ ബാലൻ (60 )അന്തരിച്ചു.ഹോട്ടൽ തെഴിലാളിയായിരുന്നു, പരേതരായ ചാത്തുക്കുട്ടി - മാളു ദമ്പതികളുടെ മകനാണ്.ഭാര്യ: പ്രേമ. മക്കൾ :-അരുൺ (അമൃത വിശ്വ വിദ്യാലയം, കൊല്ലം ), അഖില. മരുമകൻ. സുബീഷ്.

സഹോദങ്ങൾ. ഗോപാലൻ (റിട്ടയേർഡ് ബി എസ് എൻ എൽ ), നാരായണി, കല്ല്യാണി, ശ്രീധരൻ, വേലായുധൻ,

സഞ്ചയനം. വ്യാഴാഴ്ച