നരിക്കുനി: പാറന്നൂർ പരേതനായ മലയിൽ വാസുവിൻ്റെ ഭാര്യ ദേവി (72) നിര്യാതയായി.മക്കൾ: ശശീന്ദ്രൻ (മിൽമ, കോഴിക്കോട് ഡയറി ), ശശികല. മരുമക്കൾ: ഷിജി ( ഹരിശ്രീ വിദ്യാപീഠം നരിക്കുനി ) ബാബു മടവൂർ.സഞ്ചയനം :- ശനിയാഴ്ച.