ഫ്ലോർ മിൽ കെട്ടിടം തകർന്നു

കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഫ്ലോർ മിൽ കെട്ടിടം തകർന്നു. കുരുവട്ടൂർ പഞ്ചായത്ത്‌ നാലാം വാർഡിലെ തെറ്റത് താഴം നടീശ്ശേരി പറമ്പിൽ ഉള്ള കെട്ടിടമാണ് തകർന്നത്. 

എടവന ലീലയുടെ ഫ്ളോർ മില്ലായി ഉപയോഗിച്ച കെട്ടിടതിന്റെ മേൽക്കൂര പൂർണമായും നിലം പൊത്തി. ഓടിട്ട മേൽക്കൂരയിലെ 

ഓടുകളെല്ലാം നശിച്ചു.