ചരമം


ചോയിച്ചി (83)


കണ്ണാടിപൊയിൽ:കാവും കുന്നത്ത് കൃഷ്ണൻ്റെ ഭാര്യ ചോയിച്ചി (83) മരണപ്പെട്ടു.


വളർത്ത് പുത്രന്മാർ: ബാബു ഓട്ടോഡ്രൈവർ ( ബാലുശ്ശേരി ) , ആഷ്ബിൻ,

സഹോദരങ്ങൾ: കുട്ടിമാത, കുട്ടിപ്പേരി, കുട്ടിമാളു,പരേതനായ പാച്ചു, പെരവ കുട്ടി, പെണ്ണ്കുട്ടി, കല്ല്യാണി.

Ph:8943285390