ചരമം:

നരിക്കുനി, തെച്ചോട്ട് പരേതനായ രാഘവൻ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (94) നിര്യാതനായി. മക്കൾ:- വിശ്വൻ (പ്രിയം ഗാർമെന്റ്സ്, കോഴിക്കോട് പാളയം), 

 ചന്ദ്രമതി (ആശാവർക്കർ CHC നരിക്കുനി ), മരുമക്കൾ :- പരേതനായ ഗോപാലൻ കുട്ടി നായർ, ഇന്ദിര (അത്തോളി). സംസ്കാരം ഇന്ന് ( 12/07/22) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.