കാക്കൂർ:ഈന്താട്

കരുമ്പിൽ മീത്തൽ മുതിയേര(86)

അന്തരിച്ചു.

 ഭർത്താവ്: പരേതനായ തെയ്യത്തിര,

മക്കൾ: രാഘവൻ, കല്യാണി, വത്സൻ,അശോകൻ, വത്സല, സുജാത,

പരേതനായ വിജയൻ ,

മരുമക്കൾ: വേലായുധൻ, രാജീവൻ, ഗണേശൻ,ശ്രീവള്ളി,ലില്ലി, ബീന

,സംസ്ക്കാരം ഇന്ന് ( 23/07/22) ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ,