ചരമം:-

കൊറോത്ത്പൊയിൽ -

വട്ടക്കണ്ടിയിൽ രാമചന്ദ്രൻ (ചെറുവലത്ത് പടിക്കൽ,  ചന്ദ്രൻ ) (75) നിര്യാതനായി. ഭാര്യ - ജാനു, മക്കൾ:- ജിനീഷ്, ജിനില (ജോയിന്റ് ഡയറക്ടർ, ഓഡിറ്റ് കോഴിക്കോട് ),ജിൻസി (നഴ്സിംഗ് ഓഫീസർ, ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്,),മരുമക്കൾ -രേഷ്മ (വയനാട് ),ബിജു (ടൂറിസം വകുപ്പ് കോഴിക്കോട് ),സുമീഷ് (KSRTC, കൽപ്പറ്റ), സഹോദരങ്ങൾ:-പത്മിനി (ചീക്കിലോട് ),കൃഷ്ണൻ കുട്ടി (കണ്ടോത്ത്പാറ ),കാളിദാസൻ - ചെറുകുളം(റിട്ട മാനേജർ SBI),

പരേതരായ ഇത്താരി, മൂത്തോറൻ ,തെയ്യത്തിര കുട്ടി, കല്യാണി, സഞ്ചയനം -വ്യാഴം, ph :-9846100793