ചരമം:-

കണ്ടോത്തു പാറ : പഴയകാല സോഷ്യലിസ്റ്റും, ജനതാദൾ പ്രവർത്തകനുമായിരുന്ന ചിറ്റങ്ങാട്ട് മീത്തൽ കുഞ്ഞോതി (94)അന്തരിച്ചു. ഭാര്യ - ആമിന ,മക്കൾ:- അബൂബക്കർ സിദ്ദീഖ്, സക്കീന. മരുമക്കൾ:- അബ്ദുൽലത്തീഫ് (എസ്റ്റേറ്റ് മുക്ക് ), ഷാഹിന '