ഇലക്ട്രോണിക്ക് സെക്യൂരിറ്റി ഉൽപ്പനങ്ങളുടെ പ്രദർശനവും ജനറൽ ബോഡിയോഗവും നടന്നു


കോഴിക്കോട്: CCTV ഉൾപ്പെടെയുള്ള ഇളക്ട്രോണിക് സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്ഥാപനങ്ങളുടെ കൂട്ടായ്മ ആയ ആൾകൈൻറഡ്സ് ഓഫ് ഇളക്ട്രോണിക് സെക്യുരിറ്റി ആൻഡ് സിസ്റ്റം ( അക്കേഷ്യ )എന്ന സംഘടനയുടെ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ഹോട്ടൽ മെഡോറ യിൽ വെച്ച് നടന്നു.

ജനറൽ ബോഡി യോട് അനുബന്ധിച്ചു സി സി ടി വി, ഓട്ടോമേഷൻ, റിമോട്ട് ഗേറ്റ്, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങളുടെ ട്രെയ്‌നിംഗ് പ്രോഗ്രാമും എക്സിബിഷനും സംഘടിപ്പിച്ചു.

അപകട / ആരോഗ്യ / ട്രാൻസിസ്റ്റ് ഇൻഷൂറൻസുകളെ കുറിച്ചുള്ള അവബോധം അംഗങ്ങൾക്ക് പകർന്നു കൊടുത്ത സെഷൻ ശ്രദ്ധേയമായി.

സംഘടനയുടെ പുതിയ

ഭരിവാഹികളെ യോഗം തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് അജ്സൽ മുനീം, ജനറൽ സിക്രട്ടറി ശ്യാം പ്രസാദ് P.V, ട്രെഷറർ അബ്ദുൽ മുനീർ, സ്റ്റേറ്റ് നോമിനി ലികേഷ് അടങ്ങുന്ന 15 അംഗ ജില്ലാ

എക്സിക്യൂട്ടീവ് ചുമതലയേറ്റു.

മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് ഉറപ്പു വരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് കെപി സുരേഷ് കുമാർ ഉദ്ഘടാനം ചെയ്തു id കാർഡ് സർട്ടിഫിക്കറ്റ് സംസ്ഥ സെക്രട്ടറി രഞ്ജിത് വിതരണം ചെയ്യ്തചടങ്ങിൽ

വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രതിനികളും സംസ്ഥാന കമ്മറ്റി അംഗങ്ങളും ജനറൽ ബോഡിക്ക് ആശംസ അർപ്പിച്ചു