അധ്യാപക ഒഴിവ്

................................

നരിക്കുനി:

GHSS നരിക്കുനി, ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 5-7-2022 ചൊവ്വ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്‌.