അജ്ഞാതൻ കാട്ടിനുള്ള തൂങ്ങി മരിച്ച നിലയിൽ:

കാട്ടിക്കുളം - മാനന്തവാടി അനന്തോത്ത് കുന്ന് അംഗനവാടിക്ക് സമീപം ഫോറസ്റ്റിനുള്ളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ ,കാട്ടിൽ വിറക് ശേഖരിക്കാൻ പോയ പരിസരവാസികളാണ് കണ്ടത്  ,അഴുകിയ നിലയിലുള്ള മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ട് ,ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷൻ്റേതാണ്  മൃതശരീരം ,