കിഴക്കോത്ത്: -മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ,മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും, കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു,