വൈദ്യുതി മുടങ്ങും -

 കാട്ടിക്കുളം:-കെ . എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍

സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ലൈനില്‍  ജോലികള്‍

നടക്കുന്നതിനാല്‍  (26/7/2022 ) ചൊവ്വാഴ്ച രാവിലെ 09.00 മണി

മുതല്‍ വൈകുന്നേരം 05.00 മണി വരെ 

കൈതവള്ളി ,കാളിയാട്ടുതറ,കാറ്റാടിക്കവല ,മൊട്ട ,വരിനിലം ,പള്ളിക്കവല ,തൃശ്ശിലേരി ,എടയൂർകുന്ന്,

മുള്ളന്‍ക്കാല്ലി , കാളിക്കാല്ലി ,പുഴവയല്‍ എന്നീ പ്രദേശങ്ങളില്‍

വൈദ്യുതി മുടങ്ങും ,