ജീപ്പ് ഇടിച്ച് ട്രാൻസ്ഫോർമർ തകർത്തു:

കാട്ടിക്കുളം: കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷൻ പരിധിയിലെ രണ്ടാം ഗേറ്റ് പാൽ വെളിച്ചം റോഡിൽ 

അംബേദ്കർ കോളനിക്ക് വേണ്ടി സ്ഥാപിച്ച ട്രാൻസ്ഫോർമർ ജീപ്പിടിച്ച് തകർത്തു ,KL 12 D 8058 ടാറ്റാ സുമോ ജീപ്പിടിച്ചാണ് ട്രാൻസ്ഫോർമറും ,അനുബന്ധ ഉപകരണങ്ങളും തകർന്നത് ,അശ്രദ്ധമായി ജീപ്പ് ഓടിച്ച് അപകടം ഉണ്ടായതോടെ വാഹനം ഉപേക്ഷിച്ച് ഉടമസ്ഥർ സ്ഥലം വിട്ടതോടെ കെ എസ് ഇ ബി അധികൃതർ തിരുനെല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി ,

ഫോട്ടോ :-

കാട്ടിക്കുളം അംബേദ്കർ കോളനി ട്രാൻസ്ഫോർമർ വാഹനമിടിച്ച് തകർത്ത നിലയിൽ