സമന്വയ സ്വയം സഹായസംഘo അടുക്കന്മല യുടെ ആഭിമുഖ്യത്തിൽ SSLC ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് മെമ്പർ സിസി കൃഷ്ണൻ ഉദ്ഗാനം ചെയ്തു.മെമെന്റോ നൽകി. സർവീസിൽ നിന്നും വിരമിച്ച എ  ഭാസ്കരന് ഉപഹാരം നൽകി.എംകെ സന്തോഷ്‌, എംകെ ഷൈജു, പ്രമീള ഐ പി, നിഷ, എ ഭാസ്കരൻ. നിരഞ്ജന. ആതിര ബാബു, വിഷ്ണു വിജയൻ, അർജുൻ ഭാസ്കർ  എന്നിവർ സംസാരിച്ചു.

ലതീഷ് ടിടി സ്വാഗതം പറഞു, എ ബിജു അധ്യക്ഷൻ.ശ്രീമേഷ് നന്ദി പറഞ്ഞു.