കർക്കടകം ഒന്ന്; രാമായണ മാസാചരണം തുടങ്ങി:


 17/07/2022


 കോഴിക്കോട് : ക്ഷേത്രങ്ങളും ,വീടുകളും ഒരു മാസക്കാലത്തേക്ക് രാമായണ മാസാചരണത്തിനായി ഒരുങ്ങി. ഒരുമാസത്തെ രാമായണ പാരായണത്തിന് ഞായറാഴ്ച തുടക്കമായി. ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകളും വിശേഷാൽപൂജകളും തുടങ്ങി.