ചരമം:-

സലാം


കുട്ടമ്പൂർ: കുട്ടമ്പൂർ പാറമ്മൽ കെ.ടി അബ്ദുൾ സലാം(58) നിര്യാതനായി. ഭാര്യ: ഹാജറ.

മക്കൾ: റംഷാദ് (ഇന്ത്യ പോസ്റ്റ് ), റാഷിദ് (ദുബൈ), അൻഷിദ (പതിമംഗലം).

മരുമക്കൾ: ഹാജുഷ പർവീൻ, ഷാഫി, റഹീസ. സഹോദരങ്ങൾ: അമ്മദ്കോയ, ഖദീജ.