വൈദ്യുതി മുടങ്ങും :-

കാട്ടിക്കുളം:- കെ. എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍      പരിധിയില്‍ വൈദ്യുതി ലൈനില്‍‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍  25/07/2022   തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ  കാട്ടിക്കുളം ടൗൺ ,ബേഗൂർ ,ചേലൂർ ,അംബേദ്ക്കർ എന്നീ    പ്രദേശങ്ങളില്‍  വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സം നേരിടുന്നതാണ്.