കുട്ടിയെ കാണാതായി


07.07.2022. 



ഈ ഫോട്ടോയിൽ കാണുന്ന  കോഴിക്കോട്* പുറക്കട്ടെറി 10 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി അഞ്ജന കൃഷ്ണ എന്ന കുട്ടിയെ ഇന്നലെ മുതൽ കോഴിക്കോട് നിന്നും കാണാതായി.

ചിത്രത്തിൽ കാണുന്ന അതെ ഡ്രസ്സ്‌ ധരിച്ചു ആണ് കുട്ടിയെ കാണാതായത്.   കുട്ടി വീട്ടിൽ തിരിച്ചു എത്താത്തത്തിനെ തുടർന്ന് വീട്ടുകാർ കിട്ടിയ ഒരു ഫോണിലേക്ക് തിരിച്ചു വിളിച്ചപ്പോൾ ആളു വളരെ മോശമായി സംസാരിച്ചതായാണ് പരാതി. പിന്നീട് ആളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആവുകയും കുട്ടി ഇത് വരെ വീട്ടിൽ തിരിച്ചു എത്തിയിട്ടും ഇല്ല

കോഴിക്കോട് എലത്തൂർ പോലീസ് അന്വേഷിച്ചുവരികയാണ്

*9747230445*