Home
About
Contact
ഹോം
നരിക്കുനി: പാറന്നൂർ കൈപുറത്തു ചാലിൽ ഫസലുറഹ്മാന്റെ ഭാര്യ നസീറ (33 ) നിര്യാതയായി
നരിക്കുനി: പാറന്നൂർ കൈപുറത്തു ചാലിൽ ഫസലുറഹ്മാന്റെ ഭാര്യ നസീറ (33 ) നിര്യാതയായി
AKSHARA SAMSKARIKA VEDHI
ജൂലൈ 13, 2022
ചരമം: 3
നസീറ
നരിക്കുനി:
പാറന്നൂർ കൈപുറത്തു ചാലിൽ ഫസലുറഹ്മാന്റെ ഭാര്യ നസീറ (33 )
നിര്യാതയായി ,
മക്കൾ :-നിഫിൻ ഷാ. നഹ ഫാത്തിമ (ഇരുവരും ഹസനിയ എ യു പി സ്കൂൾ ),
ഈസ്റ്റ് മലയമ്മ പാറമ്മൽ പരേതനായ ഇമ്പിച്ചിക്കോയ ആണ് പിതാവ്. മാതാവ് അലീമ,
സഹോദരി :-നസീബ,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍
Social Plugin
0 അഭിപ്രായങ്ങള്‍