അവാർഡ് ദാനം നടത്തി
നരിക്കുനി: 1985 മുതൽ 2022 വരെ റിയാദിൽ പ്രവാസ ജീവിതം നയിച്ച കെ എം സി സി കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ കൂട്ടായ്മയിൽ എസ് എസ് എൽ സി ക്കും പ്ളസ് ടുവിനും ഉയർന്ന മാർക്കിൽ വിജയിച്ച വിജയികൾക്കൂ ള്ള അനുമോദന പരിപാടി നരുക്കുനി വ്യാപാര ഭവനിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ കെ സി അബ്ദുൽ ഖാദർ സാഹിബ് അധ്യക്ഷത വഹിച്ചു കൺവീനർ ഉസ്മാൻ ഹാജി, ഹുസൈൻ പന്നൂർ, കെ കെ കാദർ എളേറ്റിൽ .മുഹമ്മദ് മൂത്താട്ട്, സലാം കളരാന്തിരി ശരീഫ് തല പെരുമണ്ണ, റഫീഖ് മുട്ടാഞ്ചേരി എന്നിവർ അനുമോദിച്ചു കൊടുവള്ളി(എ ഇ ഒ ) സിപി അബ്ദുൽ ഖാദർ ക്ലാസ് എടുത്തു .സി കെ മുഹമ്മദ് നന്ദി പറഞ്ഞു


0 അഭിപ്രായങ്ങള്‍