അക്ഷര ഓണാഘോഷം സപ്തംബർ 11 ന് :-

നരിക്കുനി :- അക്ഷര സാംസ്ക്കാരിക വേദിയുടെ ഓണാഘോഷം 2022 സപ്തംബർ 11 ന് വടേക്കണ്ടിത്താഴത്ത് വെച്ച് നടക്കും ,ഉച്ചയ്ക്ക് 2 മണി മുതൽ ഓല മടയൽ ,തേങ്ങ പൊളി ,മ്യൂസിക് ചെയർ ,സ്ലോ സൈക്കിൾ ,ലമൺ സ്പൂൺ ,അപ്പം തീറ്റി ,ഉറിയടി ,തവളച്ചാട്ടം ,കുപ്പിയിൽ വെള്ളം നിറക്കൽ ,സുന്ദരിക്ക് പൊട്ടു തൊട്ടൽ ,ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങൾ നടക്കും ,തുടർന്ന് പ്രദേശത്തെ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടക്കും ,