ഗാനസദസ്സ് സപ്തംബർ 4  ന് :-

നരിക്കുനി: -ചെങ്ങോട്ടു പൊയിൽ പ്രദേശത്തെ കലാപ്രേമികളുടെ കൂട്ടായ്മയായ ഗാനസദസ്സ് സപ്തംബർ 4ന് വൈകുന്നേരം 4 മണിക്ക് പാറന്നൂർ ചെങ്ങോട്ടു പൊയിൽ എൽ പി സ്ക്കൂളിൽ വെച്ച് ഉൽഘാടനം ചെയ്യും ,ഉൽഘാടത്തോടനുബന്ധിച്ച് സീ കേരളം സരിഗമപ താരം മൂത്തേടത്ത് ആര്യന് സ്വീകരണം നൽകും ,ചടങ്ങിൽ പ്രദേശത്തെ ഉന്നത വിജയികൾക്ക് അനുമോദനവും നടക്കും ,തുടർന്ന് ആര്യൻ നയിക്കുന്ന കരോക്കെ ഗാനമേള നടക്കും ,