ഇയ്യാട് :-മങ്ങാട്, കുന്ന്യാക്കിൽ ആനന്ദ് (24) അന്തരിച്ചു.  പുതിയാറമ്പത്ത് മാധവൻ നായർ -പടിക്കാട്ടിൽ ബേബി സുധ  (വർക്കർ, ഇയ്യാട്  ഇയ്യക്കുന്ന്, എടപ്രം കണ്ടി, അംഗനവാടി ) എന്നിവരുടെ മകനാണ്.