ചരമം:-

നരിക്കുനി: - കാവുംപൊയിൽ 

ചിരുകണ്ടമ്പലത്ത് അബ്ദുൾ അസീസ് (58)

(CPIM) കാവുംപൊയിൽ ബ്രാഞ്ച് അംഗം) അന്തരിച്ചു , ഭാര്യ :- ഷഹനാസ് ,മക്കൾ:-

ഷക്കീബ്, ഷഹില (അദ്ധ്യാപിക , ആവിലോറ എം.യു.പി സ്കൂൾ) ,

മരുമകൻ :-ഫസലുറഹ്മാൻ (എളേറ്റിൽ വട്ടോളി) ,

സഹോദരങ്ങൾ: മൊയ്തി , ഉസ്സയിൽ മാസ്റ്റർ, റുഖിയ, പരേതരായ ഖദീജ, ആമിന, സുബൈദ ,