നരിക്കുനി  | പുല്ലാളൂര്‍ കുറ്റിപ്പുറത്ത് താഴത്ത് താമസിക്കുന്ന ഗൂഡല്ലൂര്‍ ചേരമ്പാടി ചേലക്കോടന്‍ സൈതലവി (60) നിര്യാതനായി.

ഭാര്യ:സൈനബ,

മക്കള്‍ :-ഷൈജല്‍, നുസൈബ, ജംഷീറ,

മരുമക്കള്‍ :- മുഹമ്മദ് റാഫി (മേപ്പാടി), മുഹമ്മദ് ബശീര്‍ (ചേരമ്പാടി), റംസീന,


മയ്യിത്ത് നമസ്‌കാരം ശനി (6/08/22) രാവിലെ 10 മണിക്ക് കുറ്റിപ്പുറം ജുമുഅ മസ്ജിദില്‍,

Ph :-8943572680