അങ്കണവാടി ഹെൽപ്പർ നിയമനം 🔻05/08/2022
ചേളന്നൂർ:ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഐ സി ഡി എസ് ചേളന്നൂർ പ്രോജക്ടിലെ തലക്കുളത്തൂർ,കാക്കൂർ,നന്മണ്ട, നരിക്കുനി, ചേളന്നൂർ, കക്കോടി, എന്നീ പഞ്ചായത്തുകളിലേക്ക് അങ്കണവാടി ഹെൽപ്പർ മാരുടെ അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി.27
ഫോൺ :0495 2261560

0 അഭിപ്രായങ്ങള്‍