'കുമാരസ്വാമി :- ചെലപ്രം റോഡിൽ പരേതനായ നാലുകണ്ടത്തിൽ ബാപ്പുക്കുട്ടി മകൻ രത്നേശ്വരൻ (62) നിര്യാതനായി. ചേളന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മാതാവ് : പരേതയായ ലക്ഷ്മി, ഭാര്യ: സബിത , മക്കൾ: അതുല്ല്യ , ആദർശ് , മരുമകൻ: അഖിൽ ശങ്കർ (ആർമി), സഹോദരങ്ങൾ: രത്നാവതി, രത്നേശ്വരി , രജനി, പരേതനായ രത്നാകരൻ .


0 അഭിപ്രായങ്ങള്‍