ചരമം:-

നരിക്കുനി :-കണ്ടോത്ത്പാറ തറവട്ടത്ത് ബ്രായിൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (64) അന്തരിച്ചു. മക്കൾ: സാബിറ, സൈഫുന്നിസ. മരുമക്കൾ: കെ.സി ഗഫൂർ (എളേറ്റിൽ), ഹനീഫ (നരിക്കുനി ) ,