ചരമം:-

നരിക്കുനി: പറമ്പിൽ അബ്ദു റസാഖ് (7I) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ യമാനി, ഫാസിൽ, ഫൗസിയ,

മരുമക്കൾ: ശമീർ റഹ് മാനി (പൂനൂർ), ആമിന (കുറ്റിക്കാട്ടൂർ), ഹുസ്ന (ആരാമ്പ്രം). സഹോദരങ്ങൾ: കോയ ഹസ്സൻ, ഉമ്മർ, പരേതരായ അയമ്മത്, ഉസ്മാൻ, നഫീസ (പാറന്നൂർ), ആയിഷ (കിഴക്കോത്ത്), പാത്തുമ്മ (പുതുപ്പാടി), ആമിന (പാറന്നൂർ).