ചരമം:
കാരക്കുന്നത്ത്: പുതിയേടത്ത് എം.ടി.ഹസ്സൻകോയയുടെ ഭാര്യ ആമിന ( 72 ) അന്തരിച്ചു.
മക്കൾ:
എം.ടി. അബ്ദുൽ ഗഫൂർ (അധ്യാപകൻ എം.എം. ഹയർ സെക്കണ്ടരി സ്കൂൾ കോഴിക്കോട്), യാസിഫ (കാക്കൂർ 11/4) , മരുമക്കൾ: ശറീജ്, കമറുല്ലൈല.
സഹോദരിമാർ: -
ഖദീജ (കിനാലൂർ), ജമീല (തലയാട്) , സൈനബ (നന്മണ്ട ), സുബൈദ (നന്മണ്ട ).


0 അഭിപ്രായങ്ങള്‍