ചരമം:-

മടവൂർ: മടവൂരിലെ ആദ്യകാല ലോറി ഉടമയായിരുന്ന വൈലാങ്ങര  അബുഹാജി(92) അന്തരിച്ചു , ചാലരുകണ്ടിയിൽ കെ സി പാത്തുമ്മയാണ് ഭാര്യ.   

മക്കൾ. വി.മുഹമ്മദ്  ബഷീർ     (ഹെഡ്മാസ്റ്റർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ),

സൈനുൽആബിദ്  (ബിസിനസ് ) ,

 വി.അബ്ദുൾസലാം (അധ്യാപകൻ , ആവിലോറ എം.എം എ യു.പി സ്കൂൾ) ,

വി.അഷ്റഫ്. മരുമക്കൾ:- ജസ്‌ല ,ഷാനു (മടവൂർ മുക്ക്), എം.ജുമാന(അദ്ധ്യാപിക, ചക്കാലക്കൽ എച്ച് എസ്‌ എസ്‌) ,സഹോദരങ്ങൾ : വി.ഹുസൈൻ ഹാജി    (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), മറിയോമ്മ.വി, അലീമ.വി,ആസ്യ.വി, പരേതരായ വി.കോയകുട്ടി ഹാജി, വി.കോയസ്സൻകുട്ടി,വി. അഹമ്മദ്ഹാജി, വി.ഇസ്മയിൽ, വി.പാത്തുമ്മ,വി.കദീജ, 

മയ്യത്ത് നമസ്ക്കാരം    31/08/22 ബുധൻ രാവിലെ 8.30 ന് മടവൂർടൗൺ മസ്ജിദിൽ.   കബറടക്കം 9 മണിക്ക്  അരങ്കിൽതാഴം   പള്ളിയിൽ,