ചരമം

സൗമിനി

കുട്ടമ്പൂർ : വടേക്കണ്ടിയിൽ സൗമിനി (75) നിര്യാതയായി. സഹോദരി : വി കെ ശാന്ത (റിട്ട : അദ്ധ്യാപിക, സി സി യു പി സ്കൂൾ, ഇയ്യാട്, മുൻ അംഗം നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ )

സഞ്ചയനം : തിങ്കളാഴ്ച