മൂഴിക്കൽ :-

ഈസ്റ്റ്‌  മൂഴിക്കൽ പൊക്കളത്ത് പരേതനായ അബ്ദുറഹിമാൻ എന്നവരുടെ ഭാര്യ ഉമ്മത്തി (85) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മമ്മു, ഇമ്പിച്ചിക്കോയ, ഫാത്തിമ, കദീജ ,മരുമക്കൾ:കദീജ, ഹാജറ. മയ്യിത്ത് നമസ്കാരം  22/08/22 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ചെലവൂർ പുളിക്കൽ ജുമാമസ്ജിദിൽ.




+91 90613 33666