സഹോദരന് പിന്നാലെ സഹോദരിയും അന്തരിച്ചു -

നരിക്കുനി: - പാറന്നൂർ തെക്കേടത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാധഅമ്മ (86) അന്തരിച്ചു ,സഹോദരൻ പീതാംബരൻ നായർ ചൊവ്വാഴ്ചയും ,സഹോദരി രാധ അമ്മ വെള്ളിയാഴ്ചയുമാണ് അന്തരിച്ചത് ,  സംസ്ക്കാരം ശനിയാഴ്ച (6/08/22) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ,

മക്കൾ:- രാധാകൃഷ്ണൻ നായർ (കോയമ്പത്തൂർ ആര്യവൈദ്യ ഏജൻസി ,നരിക്കുനി ) ,രാഗിണി -കുനിയിൽ ,പരേതനായ രാമകൃഷ്ണൻ ', മരുമക്കൾ:- അജിത ( വള്ളിയാക്കിൽ ) ,ലോഹിതാക്ഷൻ (കുനിയിൽ ) ,ഉഷ ( തെക്കേടത്ത് ) ,

സഹോദരങ്ങൾ: ലീല ,തങ്ക ,ശാന്ത ,പ്രേമ , പരേതരായ കരായിൽ അരവിന്ദൻ നായർ, പാറപ്പുറത്ത് പീതാംബരൻ നായർ ,ദേവി ,