ചരമം:
മടവൂർ : തുന്നാച്ചൻകണ്ടിയിൽ പരേതനായ മൊയ്‌തീൻ ഹാജിയുടെ ഭാര്യ കദീശ ഉമ്മ (92) അന്തരിച്ചു ,മകൾ : കുഞ്ഞാമിന, മരുമകൻ : പരേതനായ പറയങ്ങോട്ട് ഹുസൈൻ ഹാജി, സഹോദരങ്ങൾ : ടി. മഹമൂദ്, ടി. അലിയ്യി മാസ്റ്റർ ( മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ടി.മൊയ്‌തീൻ, പാത്തുമ്മയ്, പരേതരായ താനത്തിൽ അബു, കോയസ്സൻ, കുഞ്ഞി ഉമ്മയ്യ,
മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ (29/8/22) 8.30 ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ,
Mob : 8281089246


0 അഭിപ്രായങ്ങള്‍