ചാലൂർ രാഘവൻ മാസ്റ്റർ അന്തരിച്ചു :-
നരിക്കുനി: -രാഘവൻ മാസ്റ്റർ ചാലൂർ (96)(CR) അന്തരിച്ചു , സംസ്ക്കാരം 10/08/22 ബുധനാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ ,മുൻ പഞ്ചായത്ത് പ്രസിഡണ്ടും, നരിക്കുനി യു പി സ്കൂൾ അധ്യാപകനും ,നരിക്കുനി ദേശീയ വായനശാലാ സ്ഥാപക അംഗവും. മുൻ താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറിയും, സോഷ്യലിസ്റ്റ് പാർട്ടിയുടെ പഴയകാല നേതാവുമായിരുന്നു, ഭാര്യ :- ദാക്ഷായണി അമ്മ ,മക്കൾ:- പ്രേമരാജൻ ,സുജാത (റിട്ടയേർഡ് എൽ ഐ സി ) ,ഷീല ,ശ്യാം സുന്ദർ ,മരുമക്കൾ:- ,പി കെ ജി ദിലീപ് മേനോൻ ,ഉദയകുമാർ ,ശാരദ ,


0 അഭിപ്രായങ്ങള്‍