വൈദ്യുതി മുടങ്ങും :-
കാട്ടിക്കുളം -കെ എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കൽ
സെക്ഷൻ പരിധിയില്‍ വൈദ്യുതി ലൈനില്‍ ജോലികള്‍
നടക്കുന്നതിനാല്‍ 11-08-2022 വ്യാഴാഴ്ച രാവിലെ 8:30 മുതൽ,
വൈകുന്നേരം 5:30 വരെ മേരി മാതാ കോളേജ്, ഏറാളമൂല, മേലെ
അൻപത്തിനാല്, താഴെ അൻപത്തിനാല് ,മജിസ്ട്രേട്ട് കവല,
അൻപത്തിഅഞ്ച്, വയൽക്കര,രണ്ടാം ഗെയിറ്റ്, ചേലൂർ, ഒന്നാം മൈൽ,
ഇരുമ്പുപാലം, ബേഗൂർ , കോണവയൽ, അമ്മാനി തുടങ്ങിയ പ്രദേശങ്ങളില്‍
വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍