കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് മരണപ്പെട്ടു.


14.08.2022


കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കൂടരഞ്ഞി കരിങ്കൊറ്റി ആനിക്കാട് ഷാജി ജോസഫ് (52) മരണപ്പെട്ടു..


നരിക്കുനി ഉൾപ്പെടെ കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു,


സംസ്കാരം: ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ


ഭാര്യ: സിനി ,


മക്കൾ: ആതിര, ജെറിൻ.