പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ്(40) കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് , രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്