ബൈക്ക് ഉപേക്ഷിച്ച നിലയിൽ :-

കാട്ടിക്കുളം:- പാലപ്പീടിക - എടയൂർ കുന്ന് റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ,KL 55 B 3083 ബജാജ് പൾസർ ബൈക്കാണ് ഒരു മാസക്കാലമായി ഉപേക്ഷിച്ച നിലയിൽ റോഡരികിൽ കാണപ്പെടുന്നത് ,