അനുശോചിച്ചു... നരിക്കുനി :-കാവും പൊയിൽ ചിരുകണ്ടമ്പലത്തു അബ്‌ദുൾ അസീസിന്റെ നിര്യാണത്തിൽ പൗരവലി അനുശോചിച്ചു ,കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജന മനസ്സിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിനു ഉടമയായിരുന്നു സഖാവ് അബ്‌ദുൾ അസീസ് എന്ന് യോഗം അനുസ്മരിച്ചു, യോഗത്തിൽ വാർഡ് മെമ്പർ ലതിക അധ്യക്ഷത വഹിച്ചു. , മൊയ്‌ദീൻ നെരോത്തു, മിനി പുതിയൊത്ത്, ടി രാജു,മിഥിലേഷ്, വി സി ഷനോജ്, എം ഭാർഗവൻ, മോഹനൻ മാസ്റ്റർ, വി ബാബു, അസീസ് മുണ്ടക്കൽ, ഗിരീഷ്, ഭരതൻ, ദിനേശൻ തുടങ്ങിയവർ സംസാരിച്ചു,അബ്ദുൽ അസീസിന്റെ നിര്യാണത്തിൽ സിപിഐഎം കാവും പൊയിൽ ബ്രാഞ്ച് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി, ചന്ദ്രശേഖരൻ, നാരായണൻ, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു,

0 അഭിപ്രായങ്ങള്‍