ചരമം
സുമതി അമ്മ
കാക്കൂർ : നടുവല്ലൂർ കളത്തിങ്കൽ സുമതി അമ്മ (85) അന്തരിച്ചു. അച്ചൻ : പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ . അമ്മ: പരേതയായ കുട്ടിമാളു അമ്മ, സഹോദരങ്ങൾ: കുട്ടി നാരായണൻ നായർ , ബാലകൃഷ്ണൻ നായർ , ശ്രീധരൻ നായർ , സരോജിനി അമ്മ, പരേതനായ മാധവൻ നായർ. സഞ്ചയനം: ശനിയാഴ്ച .


0 അഭിപ്രായങ്ങള്‍