നരിക്കുനി: -വെള്ളാരം കണ്ടി താഴം അരീക്കൽ താമസിക്കും പൈങ്ങാറ്റമ്മൽ           ബാബുവിന്റെ മകൻ അഖിൽ (20)  നിര്യാതനായി. സംസ്ക്കാരം 1 മണിക്ക് ,അമ്മ അംബിക, സഹോദരിമാർ: ആതിര,അമൃത