ചരമം:-

മടവൂർ :-പഞ്ചവടിപ്പാലം വേട്ടുവൻ കണ്ടിയിൽ താമസിക്കും കൂളിപ്പാറോൽ ശ്രീധരൻ നായർ (68) അന്തരിച്ചു.സംസ്കാരം ഞായറായ്ച (25/09/22) ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ, ഭാര്യ:- കലാവതി ,മക്കൾ:- ശ്രിലേഷ് (സി ആർ പി എഫ്), അനൂപ്. മരുമക്കൾ:- നിമിഷ, ആതിര. സഹോദരങ്ങൾ:- ശിവദാസൻ നായർ, ജാനകി അമ്മ, പരേതരായ കൃഷ്ണൻ നായർ, രാഘവൻ നായർ, മാധവൻ നായർ.